Flash Story

സെഞ്ച്വറിയടിച്ച് ശ്രീഹരിക്കോട്ട: എൻവിഎസ്-02 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...

പാർട്ടി നടപടിക്ക്‌ പിറകെ അധ്യാപനത്തിലും സുജിത് കൊടക്കാടിന്‌ വിലക്ക്

കണ്ണൂർ: ലൈംഗീക പീഡന പരാതിയിൽ ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ CPM നടപടി എടുത്തതിനു പിന്നാലെ...

ഡൽഹിയിൽ TMCയും SPയും ‘ആപ്പി’നെ പിന്തുണക്കുന്നു

ന്യുഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ പിന്തുണ അറിയിച്ച്‌ തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ...

വയനാട് സന്ദർശനം : പ്രിയങ്കക്കെതിരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം

  കല്‍പറ്റ: വായനാട്ടിലെത്തിയ, മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം . വയനാടിന്റെ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടാത്തതിലായിരുന്നു പ്രതിഷേധ പ്രകടനം...

ദുരഭിമാന കൊല : സഹോദരിയെ വിവാഹം കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തെലങ്കാന: സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം ചെയ്‌തതിന് പിന്നാലെ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയുടെ മധ്യഭാഗത്തുള്ള മാമില്ലഗദ്ദയിലെ വഡ്‌ലകൊണ്ട കൃഷ്‌ണയാണ് (30) മരിച്ചത്....

ആമസോണില്‍ 102 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്കെതിരെ പരാതി

  ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി...

KSU ,SFI സംഘട്ടനം :മാള ഹോളി ഗ്രേസ് കോളജിൽ കലോത്സവം കലാപോത്സവമായി

  തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകള്‍ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു....

കൊടകര കുഴൽപ്പണം : അന്യേഷണം പൂർത്തിയായെന്ന് ED

  കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി...

‘അനിശ്ചിതകാല’ റേഷൻ സമരം അവസാനിച്ചു

തിരുവനന്തപുരം:റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...