Flash Story

ഗുജറാത്തിലും ബംഗാളിലുംപടക്ക നിർമാണശാലയിൽ സ്ഫോടനം : 23 മരണം

ഗാന്ധിനഗർ : ഗുജറാത്തിലും ബംഗാളിലും ഉണ്ടായ പടക്ക നിർമ്മാണശാലകളിൽ സ്ഫോടനത്തിൽ 23 മരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിൽ ഇന്ന് രാവിലെ...

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം (VIDEO)

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍കൊടിയേറ്റം . തമുക്കം മൈതാനത്തെ 'സീതാറാം യെച്ചൂരി നഗറി'ല്‍ ഏപ്രിൽ ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 80 നിരീക്ഷകരടക്കം...

വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് KCBC :

കോട്ടയം:മോദി സര്‍ക്കാര്‍ നാളെ ലോകസഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന് അനുകൂല നിലപാടെടുക്കണമെന്ന കെ സി ബി സി നിർദ്ദേശം യുഡിഎഫ് എംപി മാരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു.കാത്തലിക് ബിഷപ്പ് കൗണ്‍സിലും...

ഇന്ത്യയിലേക്ക് ഉടന്‍ വരുമെന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസ്

അമേരിക്ക : തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും ആസൂത്രണം ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര...

‘എമ്പുരാൻ’ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി

കണ്ണൂർ : എമ്പുരാൻ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ...

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; ബിജെപി ജില്ല കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍:  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍...

‘ പെണ്ണില്ലം’ യൂടൂബ് ചാനലിന്റെ ലോഞ്ചിംഗും വാർഷിക പൊതുയോഗവും നടന്നു

കോഴിക്കോട്:   കണ്ണൂർ ആസ്ഥാനമായ 'പെണ്ണില്ലം എഴുത്തിടം' എന്ന സംഘടനയുടെ വാർഷിക പൊതുയോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ, എഴുത്തുകാരിയും,...

ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി.

തിരുവനന്തപുരം :സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ...

ഒമ്പതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവം : അയൽവാസി കസ്റ്റഡിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി...

മലാഡ് ഹിന്ദു മുസ്ളീം സംഘർഷം (VIDEO) : 5പേർക്കെതിരെ കേസെടുത്തു

മുംബൈ : ഗുഡിപഡ് വ   ഘോഷ യാത്രയ്ക്കിടെ മലാഡ് ഈസ്റ്റിലെ ഒരു പള്ളിക്ക് സമീപം 'ജയ് ശ്രീറാം' വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 4പേർക്കെതിരെ പോലീസ് കേസെടുത്തു. പത്താൻവാഡിയിലെ...