‘കേരളം പിന്നാക്കമെന്ന് പ്രഖ്യാപിക്കൂ, സഹായം നൽകാം’;കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
തിരുവനന്തപുരം :കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ...