Flash Story

തട്ടുകടയിൽ തർക്കം : പോലീസ് ഡ്രൈവറെ ചവുട്ടി കൊന്നയാൾ അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ സ്വദേശി ശ്യാം പ്രസാദാണ് (44) ആക്രമണത്തിൽ കൊല്ലപ്പെട്ടത്....

(VIDEO) കോൺഗസ്സ് എംഎൽഎയുടെ ‘വെള്ളി വീട് ‘ ജനശ്രദ്ധ നേടുന്നു

ഹൈദരാബാദ്: ലക്ഷപ്രഭുക്കൾ രാഷ്ട്രീയം കൈകാര്യം തെലങ്കാന രാഷ്ട്രീയത്തിൽ ഇപ്പോൾ ജനശ്രദ്ധനേടിയിരിക്കുന്നത് ഒരു കോൺഗ്രസ്സ്‌ എംഎൽഎ യുടെ വെള്ളിയിൽ പണിതിരിക്കുന്ന വീട്ടകം ആണ് . കട്ടിലുകളും ബെഡ്‌സൈഡ് ടേബിളുകളും...

“തൻ്റെ പരാമർശം വളച്ചൊടിച്ചു”:പ്രസ്‌താവന പിൻവലിക്കുന്നതായും സുരേഷ്‌ഗോപി

തിരുവനന്തപുരം:"താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര...

ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം ADMൻ്റെ മരണത്തിനിടയാക്കി : എം.വി ജയരാജൻ

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി...

“ഉന്നത കുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം ” – സുരേഷ് ഗോപി

ന്യുഡൽഹി : ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം.തനിക്ക് ആദിവാസി...

‘കേരളം പിന്നാക്കമെന്ന് പ്രഖ്യാപിക്കൂ, സഹായം നൽകാം’;കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

തിരുവനന്തപുരം :കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ...

ലൈംഗിക പീഡന പരാതി :മുകേഷിനെതിരെ കുറ്റപത്രം ,കുറ്റം തെളിഞ്ഞതായി അന്യേഷണ സംഘം

"മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കേണ്ട ആവശ്യമില്ല "-സിപിഎം സംസ്‌ഥാന സെക്രട്ടറി കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം....

സാക്കിയ ജാഫ്രി അന്തരിച്ചു

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ ഹിന്ദുത്വ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ...

എഎപിക്ക് തിരിച്ചടി; പാർട്ടി വിട്ട 8എംഎൽഎമാരും BJP യിൽ

  ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ ആംആദ്മിപാർട്ടിക്ക് വലിയ തിരിച്ചടിയായി പാർട്ടി വിട്ട എട്ട് എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം . വന്ദന...

വ്യാജ സ്‌നാന ചിത്രം’; പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി

  മൈസൂരു: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ ചിത്രം വ്യാജമായി നിർമ്മിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്....