Flash Story

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌തു

ബെം​ഗ​ളൂ​രു: കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെ കർണാടകയിലെ രാമനഗരയിൽ  കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനഗരയിലെ ദയാനന്ദ് സാഗർ നഴ്സിംഗ്...

CSFRഫണ്ടിന്റെ മറവിൽ തട്ടിപ്പ് :കോൺഗ്രസ് നേതാവ് ലാലി വിൻസെന്റുംപ്രതി.

  കണ്ണൂര്‍: സിഎസ്ആർ ഫണ്ടിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി നടത്തിയ സംഭവത്തിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ്...

കോടിപതി ആരായിരിക്കും ?; ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഉച്ചയ്‌ക്ക് രണ്ട് മണിവരെ കാത്തിരിക്കണം .ഒന്നാം സ്ഥാനമായ 20 കോടി കിട്ടിയില്ലെങ്കിലും ഒരുകോടിയെങ്കിലും കിട്ടിയാൽ...

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം: ജയിൽ സൂപ്രണ്ട് ,ജയിൽ DGP എന്നിവർക്കെതിരെ കേസ്

എറണാകുളം :വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് . ഡെപ്യുട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് കാക്കനാട് ജില്ലാ ജയിൽ...

ഐസി ബാലകൃഷ്ണൻ MLA ക്കെതിരെ ED അന്യേഷണം

വയനാട് : ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി MLA യും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഐസി ബാലകൃഷ്ണനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്‌ അന്യേഷണം. നിലവിലുള്ള കേസിന്റെ രേഖകൾ...

നിയന്ത്രണം വിട്ട ബസ് മറിഞ്ഞു : ഒരാൾ മരിച്ചു ,ഒരാളുടെ നില ഗുരുതരം

കോഴിക്കോട് :മാവൂർ - അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ...

കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്രൂരതയ്‌ക്കെതിരെ കോടതി

ചെന്നൈ : കാലികളെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖ നിർദ്ദേശിച്ച്‌ മദ്രാസ് ഹൈക്കോടതി. കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്രൂരമായ രീതിത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.. കാലികൾക്ക് കണ്ടെയിനറുകളിൽ കിടക്കാൻ...

2024ൽ വിമാനങ്ങൾക്ക് നേരെ 728 വ്യാജ ബോംബ് ഭീഷണികൾ :അറസ്റ്റ് 13

ന്യൂഡല്‍ഹി : കഴിഞ്ഞ വർഷം ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ചത് 728 വ്യാജ ബോംബ് ഭീഷണികൾ .. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയാണുണ്ടായത് .സിവില്‍...

ഇന്ത്യയിൽനിന്നടക്കം അനധികൃത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തുന്നു

ന്യുഡൽഹി : ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള...

ചൈന പരാമർശം : രാഹുൽ ഗാന്ധി മാപ്പുപറയണം

ന്യൂഡൽഹി: രാഹുൽ ഗാന്ധി  നടത്തിയ 'ചൈന' പരാമർശത്തിൽ വിമർശനവുമായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർലമെന്‍റ് പ്രസംഗത്തിൽ രാഹുൽ, ചൈനീസ് വക്താവിനേക്കാള്‍ കൂടുതൽ ചൈനയെ പുകഴ്‌ത്തിയെന്നാണ്...