CSRഫണ്ട് തട്ടിപ്പ്: രൂപമാറ്റം വരുത്തി നടന്നിട്ടും അനന്തു കൃഷ്‌ണന് മേൽ പിടിവീണു
ഇടുക്കി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പരാതികള്‍ വന്നതിന് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്‌ണന്‍. നിലവില്‍ പൊലീസ് പിടിയിലായ ഇയാള്‍ പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം നടത്തുകയായിരുന്നു. തല മൊട്ടയടിച്ചും...