Flash Story

സ്വാമി ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

എറണാകുളം :   ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിൽ പെട്ട സന്യാസിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്നസ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം...

പ്രണയം തകർന്നു ,പ്രതികാരം വളർന്നു :തേജസ്സിൻ്റെ ഇരയാകാൻ വിധിക്കപ്പെട്ടത് ഫെബിനും പിതാവും

കൊല്ലം: കൊല്ലം നഗരത്തിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ പ്രണയം തകർന്നതിലെ പകയെന്ന് പൊലീസ്. കുത്തേറ്റ് മരിച്ച ഫെബിൻറ...

കലക്‌ടറേറ്റിൽ ബോംബ് ഭീഷണി , കടന്നൽകുത്ത്

തിരുവനന്തപുരം:  കലക്‌ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ മാർഗമാണ് ബോംബ് ഭീഷണിയെത്തിയത്. ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചതോടെ കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ -9 സ്ക്വാഡും...

സിനിമയിലെ വയലൻസ് സമൂഹത്തെ ബാധിക്കുമെന്ന് ഹൈക്കോടതി

എറണാകുളം: ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി പരാമർശം. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ട്. വയലന്‍സിനെ മഹത്വവത്കരിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും ഹൈക്കോടതി...

കഷണ്ടിയായതിൽ ഭാര്യയുടെ പരിഹാസം; യുവാവ് ജീവനൊടുക്കി

കര്‍ണാടക: ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിൽ ഭാര്യ മമതയ്‌ക്കെതിരേയുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. യുവാവിന്റെ തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ...

ആശാ വർക്കർമാർക്ക് പിന്തുണയുമായി ബിജെപി: 27നും 28നും സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്‍റെ തലയിലിടാനുള്ള...

കനത്ത ബോംബാക്രമണവുമായി വീണ്ടും ഇസ്രായേൽ

ഗാസ:  വീണ്ടും യുദ്ധഭൂമിയായി ഗാസ മാറുന്നു .  ഇസ്രായേലിൻ്റെ കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം...

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം: Whatsapp: 807 806 60 60

തിരുവനന്തപുരം: അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ്...