Flash Story

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു,

ബെംഗളൂരു : ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ സി ബി വിജയഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി,...

അറഫാ സംഗമം

ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം...

ഇന്ന് ലോക പരിസ്ഥിതിദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ...

ഹാജിമാരെത്തി: തമ്പുകളുടെ താഴ്‎വാ‎രം ഉണര്‍ന്നു

ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കി, അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മാതൃക പിന്തുടര്‍ന്ന്,...

ആര്‍സിബിയുടെ വിജയാഘോഷം : തിക്കിലും തിരക്കിലും 11 മരണം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍...

ആര്‍സിബിയുടെ വിജയാഘോഷം ; തിക്കിലും തിരക്കിലും 7 മരണം

ബെംഗളൂരു: ഐപിഎൽ കിരീട നേട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം നടന്നു . ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട്...

കോവിഡ് വ്യാപനം : 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

ന്യുഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ...

രാത്രി 12 മുതൽ പുലർച്ചെ 5 വരെ ലോഗിൻ പാടില്ല; ഓൺലൈൻ ഗെയിമുകൾക്കുള്ള നിയന്ത്രണം ശരിവെച്ച് കോടതി

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള സമയം പണം...

NWA – സൗജന്യ നോട്ട്ബുക്ക് വിതരണം

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നോട്ട്ബുക്കുകൾ വിതരണം ചെയ്യുന്നു. ജാതി, മതം, ദേശ ഭേദമന്യേ അർഹതപ്പെട്ടവർക്കാണ് ഈ സേവനം ലഭ്യമാകുന്നത്. നോട്ട്ബുക്കുകൾക്ക് അപേക്ഷിക്കാൻ...

31-ാംപ്രതിഷ്‌ഠാ വാർഷികത്തിന് നാളെ തുടക്കം

മുംബൈ: കല്യാൺ ഈസ്റ്റ്‌ അയ്യപ്പ ക്ഷേത്രത്തിന്റെ മുപ്പത്തിയൊന്നാമത് പ്രതിഷ്‌ഠാ വാർഷിക ചടങ്ങുകൾക്ക് നാളെ തുടക്കം.പുലർച്ചെയുള്ള മഹാ ഗണപതി ഹോമത്തോടെ തന്ത്രി മുഖ്യൻ്റെ കർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. നാളെ...