Flash Story

കോൺഗ്രസ്, കേവലമൊരു ചാവാലിപ്പോത്ത് : കെ.ടി.ജലീൽ

മലപ്പുറം:  977-ൽ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിലും തിരിച്ചു വരുമെന്നും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന്...

സിവില്‍ സര്‍വീസ് പ്രിലിംസിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

  ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 18 വരെ നീട്ടി യുപിഎസ്‌സി. ഇന്ത്യൻ...

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന

ന്യൂഡല്‍ഹി: ചരിത്ര വിജയത്തിലൂടെ ബിജെപി ഡല്‍ഹി പിടിച്ചടക്കിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി മര്‍ലേന. ഇന്ന് രാവിലെ ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അതിഷി രാജി...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സേന വധിച്ചു

ചത്തീസ്‌ഗഡ്‌ : ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.ബിജാപ്പൂരിലെ നേഷണൽ പാർക്കിനുസമീപമാണ് സംഭവം .രണ്ടു ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചു.മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

പുതിയ ആദായനികുതി ബിൽ അടുത്ത ആഴ്‌ചമുതൽ

ന്യുഡൽഹി : കേന്ദ്രസർക്കാറിന്റെ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനമായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനുപിന്നാലെ ഉയര്‍ന്നുവന്ന ഒരുപ്രധാന ചോദ്യമാണ് എന്തായിരിക്കും...

അഴിമതി അവസാനിപ്പിക്കുമെന്ന് പറയുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനെ ഒരിക്കലും വിശ്വസിക്കരുത്

മുംബൈ: അഴിമതി അവസാനിപ്പിക്കുമെന്ന് പറയുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരനെ ഒരിക്കലും വിശ്വസിക്കരുത്, പൊതുജീവിതത്തിൽ സത്യസന്ധത ഉറപ്പുവരുത്തുക എന്നതാണ് അരവിന്ദ് കെജ്രിവാളിൻ്റെ രാഷ്ട്രീയ ജീവിതം നമുക്ക് നൽകുന്ന പ്രധാന പാഠമെന്ന്...

പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കി : അണ്ണാ ഹസാരെ

മുംബൈ: ഡൽഹിയിൽ പരാജയപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ആംആദ്‌മിപാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി  അഴിമതിവിരുദ്ധ പോരാളി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്നും ഒരു...

രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

അയോധ്യ: രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസായിരുന്നു.ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെകയാണ് അന്ത്യം.ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.അയോധ്യയിലെ...

ദയനീയ പരാജയം ഏറ്റുവാങ്ങി ഇടത് പാര്‍ട്ടികള്‍

ന്യുഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ദയനീയ പരാജയം. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല....

വയനാട് പുനരധിവാസം ; ആദ്യപട്ടികയില്‍ 242 പേര്‍

കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്‍റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട...