‘CPM നരഭോജികള്‍’ ;പ്രയോഗം മാറ്റി ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ
'തിരുവനന്തപുരം :‘സി.പി.ഐ.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെച്ചത് ശശിതരൂർ പിൻവലിച്ചു.പകരം കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം...