കൊവിഡ് കാലത്ത് നടന്നത് 1,300 കോടിയുടെ അഴിമതി: കെ.കെ. ശൈലജയ്‌ക്കെതിരേ മുല്ലപ്പള്ളി
കോഴിക്കോട്: മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടത്തിയെന്നാണ്...