Flash Story

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; PVR- ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ

ബെംഗളൂരു : കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചതിന് പിവിആർ – ഐനോക്സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു...

ആദ്യഘട്ട ചികിത്സ ഒന്നര മാസക്കാലം : മസ്‌തകത്തിൽ വെടിയേറ്റ ആനയുടെ ചികിത്സ ആരംഭിച്ചു

തൃശൂർ:   മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസം വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയ. ആനയുടെ മുറിവിന് ഒരടിയോളം താഴ്ച...

സ്റ്റാ‍‍ർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച്‌ DYFIനേതാക്കൾ

ന്യുഡൽഹി: സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം,സംസ്ഥാന സെക്രട്ടറി...

മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് മന്ത്രിസഭായോഗം മാറ്റി വെച്ചു

തിരുവനന്തപുരം: കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ...

വൈകുന്നേരം 5 മണിക്ക് കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി

എറണാകുളം : ഇന്നലെ കൊച്ചിയിൽ , വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി...

ബദലാപൂരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്‌തു

മുംബൈ: മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചു അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ചരിത്ര പ്രാധാന്യമുള്ള ബദലാപൂരിൽ അനാച്ഛാദനം ചെയ്‌തു .ഖുൽഗാവ് -ബദലാപൂർ...

ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു. 93 വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിലും ധനുവച്ചപുരം എൻഎസ്എസ് കോളേജിലും ഇംഗ്ലീഷ്...

ഓൺലൈൻ തട്ടിപ്പ് : 7.65 കോടി രൂപതട്ടിയെടുത്ത അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

  ആലപ്പുഴ :ചേർത്തല സ്വദേശിയിൽ നിന്ന് ഓൺലൈനായി പണം തട്ടിയ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ്...

സജിത കൊലക്കേസ് :ചെന്താമരയ്ക്ക് ഇനി ജാമ്യമില്ല

  പാലക്കാട് : പോത്തുണ്ടി ഇരട്ടകൊലപാതകത്തിലെ പ്രതി ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്....

വായ്‌പ്പാ വിനിയോഗത്തിന് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ്...