Flash Story

സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ദിപ്പിച്ചു

തിരുവനന്തപുരം ; ഹൈക്കോടതിസർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ദിപ്പിച്ചു.നേരത്തെ ഒരുലക്ഷത്തിഇരുപത്തിനായിരമായിരുന്ന ശമ്പളം സീനിയർ പ്ലീഡർമാർക്ക് ഒരുലക്ഷത്തിനാൽ പ്പത്തിനായിരമായി ഉയർത്തി .സ്‌പെഷ്യൽ സർക്കാർ പ്ലീഡർമാരുടെ ശമ്പളം ഒരുലക്ഷത്തിഅമ്പതിനായിരമായി ഉയർത്തി .പ്ലീഡർമാരുടെ...

PSC അംഗങ്ങൾക്ക് വൻ ശമ്പള വർദ്ധന

  തിരുവനന്തപുരം: സംസ്ഥാനം കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പിഎസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ കൂട്ടി സർക്കാർ. ചെയർമാന്‍റെ ശമ്പളം 2.26 ലക്ഷത്തിൽ നിന്നും...

കെ.വി തോമസിന്റെ യാത്ര ബത്ത:; 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ നീക്കം

തിരുവനന്തപുരം : ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്‍ശ. ഇന്നലെ നടന്ന...

ചാരക്കേസ്; മലയാളി ഉള്‍പ്പെടെ 3 പേര്‍ കൂടി അറസ്റ്റില്‍

എറണാകുളം : ദേശീയ അന്വേഷണ ഏജൻസി വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ കൂടി അറസ്റ്റ്‌ ചെയ്‌തു. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി കടമക്കുടി സ്വദേശി...

RSS ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന CPM പ്രവർത്തകൻ മരിച്ചു

കണ്ണൂർ :ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശൻ (66) മരിച്ചു.വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് മണിവരെ കൂടക്കടവ് കൃഷ്ണപ്പിള്ള...

യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ് യുവാവിൽ നിന്ന് 7 ലക്ഷം കവർന്നു

ഇടുക്കി: യന്ത്ര സഹായത്താൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ സോണിക്കാണ് (46) പണം നഷ്‌ടമായത്....

നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റും :സ്ത്രീകളുടെ അക്കൗണ്ട്കളിൽ 2,500 രൂപ എത്തും : നിയുക്ത ഡൽഹിമുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന ബിജെപി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റുമെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്‌ത. പ്രതിമാസ ധനസഹായത്തിന്‍റെ...

സ്ത്രീകളിലെ കാൻസർ തടയാൻ വാക്‌സിൻ:ആറ് മാസത്തിനുള്ളിൽ ലഭ്യമാക്കും

  ന്യുഡൽഹി: രാജ്യത്ത് ആറ് മാസത്തിനുള്ളിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. 9 മുതൽ 16 വയസ് വരെ പ്രായമുള്ള...

6 വർഷമായി ശമ്പളമില്ല :അധ്യാപിക ആത്മഹത്യ ചെയ്‌തു

കോഴിക്കോട് : എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്.കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ...

UGCകരടിനെതിരായ കണ്‍വെന്‍ഷനില്‍ അതൃപ്‌തി അറിയിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ എതിർപ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍...