Flash Story

പൊലീസുകാർ ഉടൻ പിഴയടക്കണം ഡി.ജി.പി : സഹ്യ ന്യൂസ് ഇംപാക്‌ട്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത...

ആഗോള നിക്ഷേപ സംഗമത്തിന് തിരശ്ശീല വീണു: കേരളത്തിലെത്തിയത് 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

എറണാകുളം :വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ സാധ്യതകളെ ലോകം തിരിച്ചറിഞ്ഞ ആഗോള നിക്ഷേപ സംഗമത്തിന് ഇന്ന് തിരശ്ശീല വീണു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും...

അസാമിൽ, മുസ്‌ലിം നിയമസഭാംഗങ്ങൾക്കിനി പ്രാർത്ഥനയ്ക്കായുള്ള ഇടവേള ഇല്ല

ഗുവാഹത്തി: മുസ്‌ലിം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കായി നൽകി വന്നിരുന്ന രണ്ട് മണിക്കൂർ ഇടവേള നിർത്തലാക്കി അസം സർക്കാർ. 90 വർഷങ്ങളായി പിന്തുടർന്ന് വന്നിരുന്ന രീതിയാണ് ഹിമന്ദ...

സ്ത്രീകൾ യാത്ര പോകുമ്പോൾ ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം’; കാന്തപുരം

തിരുവനന്തപുരം: മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന....

കൂട്ട ആത്മഹത്യ ; അമ്മ മരിച്ച് 4 മണിക്കൂറിന് ശേഷം മക്കൾ തൂങ്ങി മരിച്ചു

എറണാകുളം : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഝാർഖണ്ഡ്‌ സ്വദേശികളായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്റെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള...

മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ :  നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് 'ബുള്ളറ്റ് റാണി 'യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ.  കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന...

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

തൃശൂർ : കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ്...

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് 7 തൊഴിലാളികൾ കുടുങ്ങി

തെലങ്കാന: ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണൽ ഇടിഞ്ഞു അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14...

ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ്പിണറായി വിജയൻ

തിരുവനന്തപുരം: ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശനം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് PSC...

ഇൻവെസ്റ്റ്‌ കേരള :5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് എം എ യൂസഫലി

എറണാകുളം : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി . 15000 പേർക്ക് തൊഴിൽ അവസരം...