ഓർമകളിൽ സുമാരാമചന്ദ്രൻ !: വേർപാടിൽ അനുശോചിച്ച് മലയാള ഭാഷാ പ്രചാരണ സംഘം
മുംബൈ: മലയാള ഭാഷാപ്രചാരണ സംഘത്തിൻ്റെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രവർത്തകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘം...