പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി
തിരുവനന്തപുരം: അഡീഷനൽ ഗതാഗത കമ്മീഷണറും കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. ഒപ്പം കെഎസ്ആർടിസി-സ്വിഫ്റ്റിന്‍റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടറുടെ...