അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കും; 28 മുതൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷC വകുപ്പ് അറിയിച്ചു. 24...