ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്ന് സൂചന. തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ വിലിയിരുത്തുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നിലവിൽ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരികയാണ്....