Flash Story

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ : സിനിമാതാരങ്ങൾ തൻ്റെ ‘കസ്റ്റമറെ’ന്നു യുവതി

ആലപ്പുഴ: 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്.ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി...

‘പ്രതിക്ക് എങ്ങനെ CBI അന്വേഷണം ആവശ്യപ്പെടാനാകും?’; ദിലീപിനോട് ഹൈക്കോടതി

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക്...

വാളയാര്‍ കേസ് : പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ് ഹൈക്കോടതി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...

ആശാവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം :ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്....

പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി...

വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം :റി എഡിറ്റഡ്...

സിപിഎം 24ാം പാർട്ടി കോൺഗ്രസ്സ് മധുരയിൽ അൽപ്പസമയത്തിനകം ആരംഭിക്കും

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിലെ മധുരയിലെ തമുക്കം 'സീതാറാം യെച്ചൂരി നഗറിൽ' ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ...

അമ്മയെമകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ...

ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

തൃശൂർ : ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ജോലിയിൽ തിരികെ...