Flash Story

ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ച്‌ കോൺഗ്രസ്സ്‌ : മുംബൈയിൽ വൻ ജനപങ്കാളിത്തം

 സ്വാതന്ത്ര്യത്തിൻ്റെ ധീര സ്‌മരണകൾ പുതുക്കി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ്‌ മുംബൈ: മഹാത്മാഗാന്ധിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തിന് ജന്മം നൽകിയ മണ്ണിൽ വൻ ജനപങ്കാളിത്തത്തോടെ...

മലയാളം മിഷൻ – മുംബൈ ചാപ്റ്റർ പ്രവേശനോത്സവം ,നാളെ

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ടു മേഖലകളില്‍ വിവിധ പ്രദേശങ്ങളിലായി നാളെ (ഞായർ)പ്രവേശനോത്സവം അഘോഷിക്കുന്നു. നാസിക്ക് മേഖലയില്‍ പാഥര്‍ഡി ഫാട്ടയിലും ബാന്ദ്ര-ദഹിസര്‍ മേഖലയില്‍ മലാഡ് വെസ്റ്റിലും,...

വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന്...

ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല, അന്വേഷണം അവസാനിപ്പിക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം....

ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പരിഹസിച്ച് ബിച്ച് മിലിത്തിയോസ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ഡല്‍ഹിക്ക് അയച്ച ഒരു നടനെ...

പിള്ളേരോണം: കര്‍ക്കടകത്തിലെ ഓണപ്പെരുമയും ആവണി അവിട്ടത്തിന്റെ പ്രാധാന്യവും

ഓണത്തിന്റെ വരവറിയിച്ച് സമൃദ്ധിയുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു പിള്ളേരോണം കൂടി. ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്നോടിയായി, കര്‍ക്കടകത്തിലെ തിരുവോണം നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണം എന്നറിയപ്പെടുന്ന ഈ ആഘോഷം...

അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി(VIDEO)

ബംഗളുരു : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ലോകസഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. 1. എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ ജനതയ്ക്ക് വായിക്കാൻ കഴിയുന്ന DIGITAL...

‘പറന്നുയരാനൊരു ചിറകു’മായി കോഴിക്കോട് സങ്കീർത്തന മുംബൈയിലെത്തുന്നു

മുംബൈ: കേരളത്തിലെ പ്രഫഷണൽ നാടകരംഗത്തെ പ്രമുഖ നാടകസമിതിയായ കോഴിക്കോട് സങ്കീർത്തന 'പറന്നുയരാനൊരു ചിറക്' എന്ന നാടകവുമായി മുംബൈ പര്യടനത്തിനെത്തുന്നു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ...

മലയാളം മിഷൻ കൊങ്കൺ മേഖല: പ്രവേശനോത്സവം ഞായറാഴ്ച്ച

റായ്ഗഡ്: 2025-26 അധ്യയനവര്‍ഷത്തിലെ മലയാളി മിഷന്‍ കൊങ്കൺ മേഖല പ്രവേശനോത്സവം പെന്‍ - റോഹ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി പെന്‍ മാടാകോളനി വാചനാലയില്‍ വെച്ചും രത്‌നഗിരി പഠനകേന്ദ്രത്തില്‍ സ്വാമി...

‘കേരള ശാസ്ത്ര പുരസ്കാരം’ ഐ എസ് ആർ ഒ മുൻ ചെയർമാൻ എസ്. സോമനാഥിന് സമ്മാനിച്ചു

തിരുവനന്തപുരം: 'കേരള ശാസ്ത്ര പുരസ്കാരം' ഐ എസ് ആർ ഒ മുൻ ചെയർമാൻ എസ്. സോമനാഥിനു സമർപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...