മുഖ്യമന്ത്രിക്കും, മകൾക്കും, സിഎംആർഎല്ലിനുമെതിരെ അന്വേഷണം വേണമെന്ന ഹർജി; കോടതി ഫയലിൽ സ്വീകരിച്ച്
തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സിഎംആർഎൽ കമ്പനിക്ക് തോട്ടപ്പള്ളിയിൽ...