Flash Story

പോപ്പുലര്‍ ഫ്രണ്ട് ‘സ്വരൂപിച്ച ഫണ്ട് SDPI ക്ക് ലഭിച്ചെന്ന് ഇഡി.

ന്യുഡൽഹി :രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധിത സംഘടനയായ 'പോപ്പുലര്‍ ഫ്രണ്ട് 'സ്വരൂപിച്ച ഫണ്ട് SDPI ക്ക് ലഭിച്ചെന്ന് ഇഡി. പാർട്ടിയെ യെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം...

ഷഹബാസ് കൊലപാതകം ; പോലീസ് ഓഡിയോ സന്ദേശങ്ങളുടെ ഉറവിടംതേടുന്നു

കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്‌ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് 'മെറ്റ'...

2050ന് മുന്നോടിയായി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം : രാഷ്‌ട്രപതി

ന്യൂഡല്‍ഹി: 2050ന് മുന്നോടിയായി ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യം എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവനിൽ നടന്ന ദ്വിദിന...

ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ദുബായ് : ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച്‌ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നു. .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയ‌ർത്തിയ 265...

ഇനി റാഗിങ് കേസുകൾക്ക് പ്രത്യേക ബഞ്ച്

എറണാകുളം : റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. കെൽസ (കേരള ലീഗൽ സർവീസസ് അതോറിറ്റി)യുടെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...

ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍, അസം മുഖ്യമന്ത്രി

ഗുവഹാത്തി: ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം...

KSRTC ജീവനക്കാർക്ക് ഇനി ശമ്പളം ഒന്നാം തീയതി

തിരുവനന്തപുരം: KSRTC  ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625...

VGN ജ്വല്ലറി ഉടമ ,വിജിനായർക്കും ഭാര്യയ്ക്കും ജാമ്യം

മുംബൈ : 620 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ തടവിൽ കഴിയുന്ന VGN ജ്വല്ലറി ഉടമകൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിജി നായർക്കും(80 )...

ബീഡ് സർപഞ്ച് കൊല്ലപ്പെട്ട സംഭവം: മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ:ഡിസംബറിൽ ബീഡ് ജില്ലയിലെ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത സഹായി അറസ്റ്റിലായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ...

SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റിൽ

  ബെംഗളൂരു: പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്‌ ഡിപി ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ED അറസ്റ്റ് ചെയ്തു.തിങ്കളാഴ്​ച...