Flash Story

പാലക്കാടിന് പുറമേ പത്തനംതിട്ടയിൽ അനിൽ ആന്റണിക്കായും മോദി വരുന്നു

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ അനിൽ ആന്റണിയ്‌ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുക. ഈ മാസം 15ന് സി...

വന്യജീവി ശല്യം: കർണാടകയും കേരളവും അന്തർ സംസ്ഥാന കരാറിൽ ഒപ്പുവച്ചു

ബന്ദിപ്പൂർ: വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ്...

സിദ്ധാർഥൻ കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊലീസ് അന്വേഷണത്തിൽ യാതൊരു...

ഇരട്ടക്കൊലപാതകം: വിജയന്‍റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്‍റെ തറയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ അച്ഛന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. ഇന്ന്...

പ്രധാനമന്ത്രി വീണ്ടും കേരള സന്ദർശനത്തിന്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരള സന്ദർശനത്തിന് എത്തുന്നു. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന്...

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടക്കുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്....

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘർഷം

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലോത്സവത്തിന്‍റെ വേദിയായയൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ...

കട്ടപ്പന ഇരട്ടക്കൊലപാതകം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ പ്രതി നിതീഷിനെ കാഞ്ചിയാറിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചു. വയോധികനെ കുഴിച്ചിട്ടതെന്ന് സംശയിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. ഫോറൻസിക്...

കേരള സർവകലാശാല കലോത്സവത്തിൽ കോഴ: 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ വിധി നിർണയത്തിന് പണംവാങ്ങിയെന്ന പരാതിയിൽ വിധികർത്താവും പരിശീലകരുമടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചൊവ്വ സ്വദേശിയും വിധികർത്താവുമായ ഷാജി (52), നൃത്തപരിശീലകനും ഇടനിലക്കാരനുമായ...

വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം.നാട്ടുകാരനായ സുകുവിനെയാണ് വന്യ ജീവി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം....