തമാശയല്ല, അടിച്ചാല്‍ തിരിച്ചടിക്കണം: വിവാദ പ്രസംഗവുമായി എം എം മണി
ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍...