മുഖ്യമന്ത്രി വിദേശത്തു പോയത് സ്വന്തം ചെലവിൽ: വി. ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നും അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് വെള്ളരിക്കാപ്പട്ടണമല്ല....