Flash Story

‘കേരളം നക്സൽ മുക്തം’; ഇനി മുതൽ നക്സൽ പ്രതിരോധത്തിന് കേന്ദ്രസഹായം ലഭിക്കില്ല.

ന്യുഡൽഹി:  കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളിൽ...

ഡൽഹിയിലെ ചേരിപ്രദേശത്ത് വൻ തീപിടുത്തം : രണ്ട് കുട്ടികൾ മരിച്ചു (VIDEO)

ന്യുഡൽഹി: രോഹിണിയിലെ സെക്ടർ 17 ലെ ചേരിപ്രദേശത്തുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടുത്തത്തെത്തുടർന്ന്, നിരവധി ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിച്ച് 150 ഓളം...

“പി കെ ശ്രീമതി പാർട്ടി കമ്മിറ്റിയിൽ പങ്കെടുക്കുന്ന കാര്യം മുഖ്യമന്ത്രി അല്ല തീരുമാനിക്കുന്നത്”: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പി കെ ശ്രീമതിയുടെ പ്രവർത്തനമേഖല കേരളമല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന നേതൃത്വം. ശ്രീമതിയുടെ പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ എടുത്തത് അവിടെ പ്രവർത്തിക്കാനാണെന്ന് സംസ്ഥാന...

സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഡയറക്ടേഴ്‌സ് യൂണിയന്‍ പിരിച്ചുവിട്ടു.

എറണാകുളം: കഞ്ചാവ് പിടികൂടിയ സംഭവത്തില്‍  സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു.  ഫെഫ്ക ഇതിനായി  നിര്‍ദേശം നല്‍കിയിരുന്നു.  നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന...

കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി, നിരവധി മരണം

മോണ്ട്രിയല്‍: കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റി നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കനേഡിയന്‍ നഗരമായ വാന്‍കൂവറിലാണ് സംഭവം. തെരുവിലെ ആഘോഷങ്ങള്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ച് കയറ്റിയത്. പ്രാദേശിക...

ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന്  കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍

റാണാഘട്ട്:  ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന്  കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍.    സിന്ധു നദീജലക്കരാര്‍ വിഷയത്തില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിനെതിരെ...

സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് വിലക്ക്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം...

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ പിടിയിൽ

    എറണാകുളം : കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ...

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശിവസേന സൗത്ത് സെൽ ആദരാജ്ഞലികൾ അർപ്പിച്ചു

മുംബൈ :പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തി ല്‍ കൊല്ലപ്പെട്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശിവസേന താനേ ലോകസഭാ സമ്പര്‍ക്ക പ്രമുഖ് മനോജ് ഷിൻഡെയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു മൗന പ്രാര്‍ത്ഥന...

ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ കേരള ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ (മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ - 92) ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ അന്തരിച്ചു....