Flash Story

മുനമ്പം വിഷയം: മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനവുമായി ‘ദീപിക ‘

കോട്ടയം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ കടുത്ത വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം'ദീപിക '.മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തും, കേരളത്തിലെ...

CPI(M) ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശൂർ:  സി.പി.ഐ.എം കയ്പമംഗലം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ബി.എസ്. ശക്തീധരന് എതിരെ കയ്പമംഗലം പൊലീസ് കേസെടുത്തത്.നാല് വർഷം...

ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം

ഭക്തരില്‍ നിന്നും ശേഖരിക്കുന്ന പണം ധൂര്‍ത്തടിച്ചു കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തൂ "- ഹൈകോടതി എറണാകുളം : ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി...

പഴയവയ്ക്ക് വിട : ഡൽഹിയിൽ 1,000-ത്തിലധികം പുത്തൻ ഇലക്ട്രിക് ബസുകൾ

ന്യൂഡല്‍ഹി; ഈ മാസം ഡൽഹിയിൽ 1,000-ത്തിലധികം ഇലക്ട്രിക് ബസുകൾ എത്തുമെന്ന് ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗ് പറഞ്ഞു.ഡൽഹിയിലെ ഗതാഗത മേഖല നിലവിൽ 235 കോടി രൂപയുടെ...

ഇത് പാപമോചനത്തിന്‍റെ നാളുകള്‍; പ്രാര്‍ഥന മുഖരിതമായി വീടുകളും മസ്‌ജിദുകളും

പുണ്യ റമദാനിലെ പാപമോചനത്തിന്‍റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികള്‍ കടന്ന് പോകുന്നത്. പരിശുദ്ധമായ ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ നോമ്പ് അനുഷ്‌ഠിച്ച് പ്രാര്‍ഥനകളിലും ദാനധര്‍മങ്ങളിലും ഏര്‍പ്പെടുന്നു. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മുഴുവന്‍...

നോമ്പ് തുറന്ന ശേഷം അരുംകൊല: ഭാര്യയെ വെട്ടിക്കൊന്ന ഘാതകൻ അറസ്‌റ്റിൽ

കോഴിക്കോട് :താമരശ്ശേരിയ്‌ക്ക് സമീപം ഈങ്ങാപ്പുഴ കക്കാട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് യാസർ പൊലീസ് പിടിയിൽ. അർധരാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് വച്ചാണ് യാസർ പിടിയിലായത്....

നാഗ്‌പൂര്‍ കലാപം; 4പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്, വൻതോതിൽ പൊതുമുതൽ നശിപ്പിച്ചു.

നാഗ്‌പൂര്‍: രണ്ടുദിവസമായി തുടരുന്ന കലാപത്തില്‍ നാല് മുതിര്‍ന്ന പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കുകള്‍ക്ക് പുറമെ വന്‍തോതില്‍ പൊതുമുതലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.പരിക്കേറ്റ പൊലീസുകാരില്‍...

ഒടുവിൽ ആകാശത്തുനിന്നും ഭൂമിയിലേക്ക് :(VIDEO)സുനിത വില്യംസ് – ബുച്ച് വിൽമോർ ടീമിൻ്റെ ഐതിഹാസികമായ തിരിച്ചുവരവ് !

ഹൈദരാബാദ്: ഒമ്പത് മാസത്തിനുശേഷം നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തി. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 ഓടെയാണ് 4...

സഹോദരന്മാർ തമ്മിൽ വഴക്ക് : ഒരാൾ വെട്ടേറ്റ് മരിച്ചു.

ഇടുക്കി : മറയൂരിൽ യുവാവ് സ്വന്തം അനിയനെ വെട്ടിക്കൊന്നു. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജേഷ്ഠൻ അരുൺ പൊലീസ് കസ്റ്റഡിയിൽ. മറയൂർ...

കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമെന്ന് കേന്ദ്ര ധനമന്ത്രി

ന‍്യൂഡൽഹി: സിപിഐഎമ്മിന്‍റെ നയങ്ങൾ മൂലമാണ് കേരളത്തിന്‍റെ വ‍്യവസായ രംഗം തെറ്റായ ദിശയിലെത്തിയതെന്നും കേരളത്തിലെ വ‍്യവസായം നശിപ്പിച്ചത് കമ്മ‍്യൂണിസമാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ‍്യസഭയിലായിരുന്നു മന്ത്രി ഈ...