Flash Story

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം...

ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നു. നിയന്ത്രണരേഖയില്‍ കുപ്‌വാര, ഉറി, അഖിനൂര്‍ സെക്ടറുകളിലാണ്...

ആശ വര്‍ക്കര്‍മാര്‍ രാപകല്‍ സമരം തുടരും, നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 43-ാം...

വോട്ടെടുപ്പ് : പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ (CEOs)...

എല്ലാ തീവ്രവാദികളോടും  പ്രതികാരം ചെയ്യും:അമിത്ഷാ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഭീകരാവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധം ജയിച്ചതായി ഭീകരവാദികള്‍ കരുതരുതെന്ന് അമിത് ഷാ...

പ്രധാനമന്ത്രി തിരുവനന്തപുരത്ത്: കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി...

വാഗാ അതിർത്തി അടച്ചു: പാക് പൗരന്മാരെ കടത്തിവിടാതെ പാകിസ്താൻ

ന്യൂഡൽഹി: വാഗാ അതിർത്തി അടച്ച് പാകിസ്താൻ. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം...

അവകാശങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

ഇന്ന് മെയ് 1 . ലോകതൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ചാണെങ്കിൽ സംസ്ഥാനത്തിൻ്റെ സ്ഥാപക ദിനം കൂടിയാണിന്ന് ....

ISC പരീക്ഷയിൽ ഡോംബിവ്‌ലി മലയാളി വിദ്യാർത്ഥിനിയ്ക്ക് മികച്ച വിജയം

മുംബൈ: ISC പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളികൾക്ക് അഭിമാനമായി ഡോംബിവ്‌ലി നിവാസിയായ ശ്രീനിധി രവിദാസൻ നായർ. മികച്ച നാല് വിഷയങ്ങളിൽ 98% മാർക്കും ഐ.എസ്.സി. ഹ്യുമാനിറ്റീസിൽ...

ഡോ.ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

കണ്ണൂർ: തലശ്ശേരിയിലെ പ്രമുഖ ഡോക്റ്റർ ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജനും ഐ എം എ യുടെ പ്രസിഡന്റുമായിരുന്നു. അർബുദരോഗത്തിന് ചൈനയിൽ...