Flash Story

പ്രധാനമന്ത്രി മോദി കന്യാകുമാരിയിലെത്തി

തിരുവനന്തപുരം: ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാ‍ര്‍ഗം വിവേകാനന്ദ...

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; കൊച്ചി സ്വദേശിനി ഗുരുതരാവസ്ഥയിൽ

ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതന്‍റെ വെടിവയ്പ്പ്. കൊച്ചി ഗോതുരത്ത് സ്വദേശിനിയായ 10 വയസുകാരി ലിസ മരിയക്ക് ആണ് വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു...

മലദ്വാരത്തിൽ സ്വർണം: എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്....

ജമ്മു കശ്മീരിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിൽ മറിഞ്ഞ് വന്‍ദുരന്തം; 21 പേര്‍ക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 21 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി...

നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ അരളി കഴിച്ച് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്‍റെ ആറ് പശുക്കളാണ് ചത്തത്. അടുത്തിടെ പത്തനംതിട്ടയിലെ അടൂർ തെങ്ങമത്തും അരളി ചെടിയുടെ...

കേരളത്തിൽ കാലവർഷമെത്തി: സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പിന്‍റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ നിലയിൽ ജൂൺ...

മദ്യനയ അഴിമതി കേസ്; ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സ്ഥിരം ജാമ്യം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി റോസ് അവന്യു കോടതി.യെ സമീപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ...

കോഴിക്കോട് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റ് പരുക്ക്. കടലിൽ നിന്നും വള്ളം കരയ്ക്ക് അടു്പിക്കുന്നതിനിടെ 2 മണിയോടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്,...

വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി: ഭാഗ്യശാലി ആലപ്പുഴ സ്വദേശിയായ വിശ്വംഭരൻ

ആലപ്പുഴ: വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി. ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത് ആലപ്പുഴ പഴവീട് പ്ലാപറമ്പിൽ വിശ്വംഭരനെയാണ്. 12 കോടിരൂപ ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: പൊതു സ്ഥലങ്ങൾ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച...