Flash Story

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്‌രിവാളിനെ...

തൃശൂരിൽ സുരേഷ് ഗോപിക്ക് ആവേശോജ്വല സ്വീകരണം

തൃശൂർ∙ ബിജെപിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് തൃശൂരിൽ അണികളുടെ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടന്നു. തിരുവനന്തപുരത്തുനിന്നും...

രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി

തൊടുപുഴ: രണ്ട് വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. ഇടുക്കി പൈനാവില്‍ ആണ് സംഭവം. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി...

പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്...

രണ്ട് ചക്രവാത ചുഴികൾ: ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും...

മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് പവാർ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയംകുറിച്ച് ശരത്പവാറിന്‍റെ തിരിച്ചുവരവ്. മഹാരാഷ്ട്രയിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും വിജ‍യം നേടിയാണ് കരുത്ത് തെളിയിച്ചത്. അനന്തരവൻ അജിത് പവാറുമായി ഇടഞ്ഞ്...

തിരുത്തേണ്ടവ തിരുത്തും: സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ . ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ...

എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തു വർഷവും നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മൂന്നാം വട്ടവും...

ഇന്ന് ലോക പരിസ്ഥിതിദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ...

ഫോട്ടോ ഫിനിഷിൽ അടൂർ‌ പ്രകാശ് വിജയിച്ചു

ആറ്റിങ്ങല്‍:  യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. 1708 വോട്ടിന്റെ...