വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷനെടുക്കാന്‍ പുതിയ ആപ്പ്: കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഇനി കണ്‍സെഷനായി ക്യൂ നില്‍ക്കേണ്ട. കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ആപ്പ് വഴിയാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുതിര്‍ന്നവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും...