Flash Story

‘ പെണ്ണില്ലം’ യൂടൂബ് ചാനലിന്റെ ലോഞ്ചിംഗും വാർഷിക പൊതുയോഗവും നടന്നു

കോഴിക്കോട്:   കണ്ണൂർ ആസ്ഥാനമായ 'പെണ്ണില്ലം എഴുത്തിടം' എന്ന സംഘടനയുടെ വാർഷിക പൊതുയോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ, എഴുത്തുകാരിയും,...

ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി.

തിരുവനന്തപുരം :സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ...

ഒമ്പതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവം : അയൽവാസി കസ്റ്റഡിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി...

മലാഡ് ഹിന്ദു മുസ്ളീം സംഘർഷം (VIDEO) : 5പേർക്കെതിരെ കേസെടുത്തു

മുംബൈ : ഗുഡിപഡ് വ   ഘോഷ യാത്രയ്ക്കിടെ മലാഡ് ഈസ്റ്റിലെ ഒരു പള്ളിക്ക് സമീപം 'ജയ് ശ്രീറാം' വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 4പേർക്കെതിരെ പോലീസ് കേസെടുത്തു. പത്താൻവാഡിയിലെ...

യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി വിളിപ്പിച്ച വയനാട് അമ്പലവയൽ സ്വദേശി ഗോകുലിനെ...

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള...

മധ്യപ്രദേശിൽ 19 നഗരങ്ങളിൽ മദ്യനിരോധനം ഇന്നുമുതൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 19 ക്ഷേത്ര നഗരങ്ങളിൽ മദ്യനിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും . മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഈ പ്രഖ്യാപനം 2025 ജനുവരി 24 ന്...

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരി

വാരണാസി:ഐഎഫ്എസ് ഓഫിസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ...

തെലങ്കാനയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്തതായി പരാതി

നാഗർകുർനൂൽ: തെലങ്കാനയിലെ നാഗർകുർനൂലില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കൽവകുർത്തി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. കൽവകുർത്തി പൊലീസ്...

തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്ഐ: NIAയുടെ അന്യേഷണ റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബ് ചണ്ഡീഗഡ്, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താൻ പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്‌മെൻ്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ...