Flash Story

ആശാവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം :ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്....

പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി...

വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം :റി എഡിറ്റഡ്...

സിപിഎം 24ാം പാർട്ടി കോൺഗ്രസ്സ് മധുരയിൽ അൽപ്പസമയത്തിനകം ആരംഭിക്കും

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിലെ മധുരയിലെ തമുക്കം 'സീതാറാം യെച്ചൂരി നഗറിൽ' ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ...

അമ്മയെമകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ...

ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

തൃശൂർ : ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ജോലിയിൽ തിരികെ...

വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

ന്യുഡൽഹി /കോഴിക്കോട് :വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി...

ഇന്ത്യ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നു (02-04-2025) മുതൽ രാജ്യങ്ങൾക്ക് പരസ്പര നികുതി ചുമത്താനിരിക്കെയാണ് ട്രംപിൻ്റെ പ്രസ്താവന. വൈറ്റ് ഹൗസ്...

മാറ്റങ്ങളോടെ പുതു സാമ്പത്തിക വർഷം ആരംഭിച്ചു

കോഴിക്കോട്: സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ഏപ്രിൽ ഒന്ന്. ആഹ്ളാദത്തേക്കാൾ ആഘാത0  ഈ 'പുതുവർഷം' സമ്മാനിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.എന്നാൽ ശമ്പളക്കാരായ ആദായ നികുതിദായകർക്ക് സന്തോഷിക്കാം....