നിലമ്പൂരിൽ ആവേശക്കടലിരമ്പം ; റോഡ് ഷോയുമായി സ്ഥാനാര്‍ത്ഥികൾ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന കൊട്ടിക്കലാശത്തിന്‍റെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം തുടരുകയാണ്...
