Entertainment

പൂരത്തിന് RSS നേതാവിൻ്റെ ചിത്രം കുടമാറ്റത്തിന് ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ്...

മലയാളി ബോളിവുഡ് നർത്തകി, ശ്വേതാ വാര്യരുടെ നൃത്തം ഗുരുവായൂരിൽ

മുംബൈ :  പുതു തലമുറയിലെ അറിയപ്പെടുന്ന നർത്തകിയും മുംബൈ മലയാളിയുമായ ശ്വേതാ വാരിയർ മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക...

‘ചിത്രച്ചന്ത’ നാളെ, കണ്ണൂരിൽ

കണ്ണൂർ :കേരള ചിത്രകലാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രച്ചന്ത ഏപ്രിൽ 12 ന് നാളെ ,കണ്ണൂരിൽ വെച്ച് നടക്കും....

ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്തയും ലഖ്‌നൗവും തമ്മില്‍ ചൂടന്‍ പോരാട്ടം

കൊൽക്കത്തയില്‍ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ...

സെൻസർ ബോർഡ് കത്രിക വെച്ചു: നാളെമുതൽ റീ എഡിറ്റഡ് ‘എമ്പുരാൻ ‘

ന്യുഡൽഹി : മൂന്നുമിനിറ്റ്‌ ദൈർഘ്യം വരുന്ന ചില ഭാഗങ്ങൾ സെൻസർബോർഡ് വെട്ടിമാറ്റിയത്തിനു ശേഷമുള്ള 'എമ്പുരാനാ' യിരിക്കും നാളെമുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക . ഗർഭിണിയെ ബലാൽസംഗം ചെയ്യുന്നതടക്കമുള്ള ചില...

അതിവേഗം കുതിച്ച് ‘എമ്പുരാന്‍’; 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. ആഗോളതലത്തില്‍ റിലീസായ ചിത്രം 48 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മലയാള സിനിമയിലെ...

ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം : എമ്പുരാന്‍ തിയേറ്ററുകളില്‍

എറണാകുളം :ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം  L2:എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ...

സകല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് സൂചന : ‘എമ്പുരാൻ ‘ ടിക്കറ്റിനായി നെട്ടോട്ടം

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സിനിമയ്ക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓള്‍ ഇന്ത്യ ബുക്കിങ് ഓണ്‍ലൈന്‍ സൈറ്റുകളിലാണ് ടിക്കറ്റ്...

‘എമ്പുരാൻ’: ഇന്ത്യയിലെ ബുക്കിംഗ് നാളെ രാവിലെ മുതൽ

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായി കാത്തിരിപ്പിലാണ്. സിനിമയുടെ ബുക്കിങ് മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് സിനിമയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുക എന്നാണ്...