സംഗീതത്തെ ദൃശ്യ വിസ്‌മയമാക്കി, സുരേഷ് വാഡ്ക്കർ & നിഖിൽ നായരുടെ ‘ലെജൻഡസ് ലൈവ്’
ഗിരിജ വെൽഫെയൽ അസ്സോസിയേഷനുമായി സഹകരിച്ചു കൊണ്ട് നിഖിൽ നായർ 'അസ്‌തിത്വ എന്റർടെയിൻമെന്റ് 'നുവേണ്ടി അണിയിച്ചൊരുക്കിയ പ്രമുഖ പിന്നണി ഗായകൻ സുരേഷ് വാഡ്ക്കറിൻ്റെ 'ലെജൻഡസ് ലൈവ്' സംഗീതനിശ, മുംബൈയിലെ...