സെൻസർ ബോർഡ് കത്രിക വെച്ചു: നാളെമുതൽ റീ എഡിറ്റഡ് ‘എമ്പുരാൻ ‘
ന്യുഡൽഹി : മൂന്നുമിനിറ്റ് ദൈർഘ്യം വരുന്ന ചില ഭാഗങ്ങൾ സെൻസർബോർഡ് വെട്ടിമാറ്റിയത്തിനു ശേഷമുള്ള 'എമ്പുരാനാ' യിരിക്കും നാളെമുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക . ഗർഭിണിയെ ബലാൽസംഗം ചെയ്യുന്നതടക്കമുള്ള ചില...