പ്രേമലു, ഭ്രമയുഗം കടന്ന് മഞ്ഞുമ്മൽ ബോയ്സിലേക്ക്..
ശ്രീലക്ഷ്മി.എം പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്‌സും കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഇടിച്ചുക്കയറ്റം.2024 ശരിക്കും മലയാള സിനിമയുടെ വർഷമായി മാറുകയാണോ എന്ന് തോന്നിപോകുംവിധമാണ് പ്രേക്ഷകരുടെ പടങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ....
