Entertainment

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് കോടതി ഉത്തരവ്

മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ഏഴ് കോടി മുടക്കിയിട്ട് ലാഭവിഹിതം നൽകിയില്ലെന്നാണ് ചൊല്ലിയാണ്...

വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിൽ നിന്ന് വമ്പൻമാരുടെ പിൻമാറ്റം; കാരണമെന്ത്?

ദളപതി 69 ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണെന്ന് ആയിരുന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാൽ...

100 കോടി ക്ലബ്ബിൽ അതിവേഗം ഇടംപിടിച്ച് ആടുജീവിതം; റിലീസ് ചെയ്തു 9 ദിവസത്തിനുള്ളിൽ 100 കോടി

ആഗോള തലത്തില്‍ മലയാള സിനിമയുടെ മാറ്റു കൂട്ടി 100 കോടി കളക്ഷന്‍ സ്വന്തമാക്കി ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമകളിൽ മുൻപിലെത്തി പ്രിത്വിരാജിന്റെ...

ആട് ജീവിതം: വിലക്കുകൾ ഇല്ല ഖത്തറിലും പ്രദർശനം

ദോഹ: ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഖത്തറിൽ പ്രദർശനം ആരംഭിച്ചു. ഖത്തറിലെ സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ...

മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം “മുറ”യുടെ ചിത്രീകരണം പൂർത്തിയായി

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അൻപത്തി ഏഴു ദിവസങ്ങൾ തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ...

‘ആടുജീവിത’ത്തിന്റെ വ്യാജം; പരാതി നൽകി സംവിധായകൻ ബ്ലസി

ഇന്നലെ പുറത്തിറങ്ങിയ ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് പരാതി നൽകിയത് ബ്ലെസി. സമൂഹമാധ്യമങ്ങൾ വഴി സിനിമ...

സണ്ണി വെയ്നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്...

എസ് എൻ സ്വാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “സീക്രട്ട്” സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

  എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാർവതി...

ആടുജീവിതം: ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം

മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ  ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി...