‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ‘ ചെയ്ത സമയത്തെ ദുരാനുഭവം തുറന്നു പറഞ്ഞ് കലാസംവിധായകന്‍ മനു ജഗത്
കൊച്ചി : രഞ്ജിത്ത് ചിത്രം 'പ്രാഞ്ചിയേട്ടന്‍ ആന്‍റ് സെയിന്‍റ് ' എന്ന ചിത്രത്തില്‍ സഹകരിക്കുന്നതിനിടെ ഉണ്ടായ മോശം അനുഭവം വിവരിച്ച് കലാസംവിധായകന്‍ മനു ജഗത്. പൊലീസ് കേസില്‍പ്പെട്ട്...
