Entertainment

600 വർഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നത്; ഐശ്വര്യ റായിയെ കുറിച്ച് ജ്യോത്സ്യന്‍

ബോളിവുഡിന്‍റെ താരറാണിയാണ് ഐശ്വര്യ റായ്. ഫാഷന്‍ റാമ്പില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ ഐശ്വര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തുടരുന്ന...

വയനാട് ദുരിതാശ്വാസത്തിന് 2 കോടി നൽകി പ്രഭാസ്

ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ വയനാട് ചൂരൽമല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളിൽനിന്നും സഹായം പ്രവഹിക്കുന്നു. ചലച്ചിത്രമേഖലയിൽനിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം പ്രഭാസാണ്...

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാൽ അന്തരിച്ചു

കൊല്ലം : മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു...

അപര്‍ണക്ക് സര്‍പ്രൈസുമായി ജീവ

അഭിനയവും അവതരണവും വ്‌ളോഗുമൊക്കെയായി സജീവമാണ് ജീവയും അപര്‍ണയും. കാബിന്‍ ക്രൂ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അപര്‍ണ കണ്ടന്റ് ക്രിയേഷനുമായി ആക്ടീവാണ്. ഏറെ ആസ്വദിച്ചാണ് വ്‌ളോഗ് ചെയ്യുന്നതെന്ന് അപര്‍ണ...

ബഹിരാകാശത്ത് മനുഷ്യരെ പോലെ ഹൈടെക്ക് ജീവികൾ;പുതിയ പഠനം

ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭൂമിയ്ക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന അന്വേഷണമാണ്. വര്‍ഷങ്ങളായുള്ള ഈ അന്വേഷണങ്ങളിലൊന്നും തന്നെ മനുഷ്യരെ പോലെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍...

ആരാകും മികച്ച നടൻ; ദേശീയ ചലച്ചിത്ര പുരസ്കാര ചർച്ചകൾ

ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാതവണത്തെയും പോലെ ഇത്തവണയും സിനിമാ...

റിലേഷൻ കൊള്ളില്ല; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം

മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച്...

‘വിവാദ സ്വത്ത്’ വിൽക്കാനൊരുങ്ങി കങ്കണ

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലുള്ള തന്റെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 40 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നും കോഡ് എസ്‌റ്റേറ്റ്...

തമിഴകം കാത്തിരിക്കുന്ന ആ വമ്പൻ ചിത്രത്തില്‍ സര്‍പ്രൈസായി നായിക മമിതയും

പ്രേമലുവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായി മാറിയതാണ് മമിത. മമിതയെ തേടി ഒരു തമിഴ് ചിത്രവും എത്തിയിരിക്കുകയാണ്. ദളപതി 69ലും മമിത നിര്‍ണായക കഥാപാത്രമാകും എന്നാണ് റിപ്പോര്‍ട്ട്....

50 കോടി തിരിച്ചു തന്നാല്‍ പടം ഇടാം; 120 കോടിക്ക് ഒടിടി വാങ്ങിയ പടം, റിലീസ് ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് വച്ച ഡീല്‍

ചെന്നൈ : വന്‍ പ്രതീക്ഷയുമായി വന്ന ചിത്രമായിരുന്നു കമല്‍ഹാസൻ നായകനായി വേഷമിട്ട് വന്ന ഇന്ത്യൻ 2. പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല കടുത്ത...