90 മിനിറ്റിൽ 1 മില്യൺ സബ്സ്ക്രൈബേർസ് കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ
സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ യൂട്യൂബിന്റെ റെക്കോർഡുകള്‍ ചരിത്രമായി മാറി. ഏറ്റവും വേഗത്തിൽ 1 മില്യൺ വരിക്കാർ എന്ന യൂട്യൂബ് റെക്കോർഡ്...