ആയിരം ഇതളുകൾ ഉള്ള താമര; കൗതുകമായി പാലക്കാട് വിരിഞ്ഞ സഹസ്രദള പത്മം
ആയിരം ഇതളുകൾ ഉള്ള താമര, അതാണ് സഹസ്രദള പത്മം. ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂർവമായാണ് വിരിഞ്ഞു കാണാറുള്ളത്. പാലക്കാട് ചിറ്റൂർ...