Entertainment

നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്

കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയിൽ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ...

ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടു

സിയോൾ : ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടു. ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നീക്കം. ബുധനാഴ്ചയാണ് ടെയ്ൽ...

ട്രെയിൻ വന്നിട്ടും കൂസലില്ല, കുടചൂടി ട്രാക്കിൽ സുഖനിദ്ര; യുപിയിൽ നിന്നുള്ള ‘ഉറക്ക’ വിഡിയോ വൈറൽ

പ്രയാഗ്‌രാജ് :റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ...

‘ധർമജൻ മാധ്യമപ്രവർത്തകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല; കുറ്റാരോപിതരെ കോൺക്ലേവിൽ ഒഴിവാക്കണം’: പ്രേംകുമാർ

നടൻ ധർമജൻ ബോൾഗാട്ടി ചാനൽ അവതാരകയോട് സംസാരിച്ച രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന്...

നടി മിനു മുനീറിന്റെ ആരോപണം; മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ പരാതി

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ (Hema Committee Report) പശ്ചാത്തലത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്ത്‌. നടി മിനു മുനീർ (Minu Muneer) പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് റീലിൽ...

വൻ ദൃശ്യവിരുന്നൊരുക്കി അജയന്റെ രണ്ടാം മോഷണം(എ ആർ എം):ട്രൈലെർ യൂട്യൂബ് റെൻഡിങ്ങിൽ ഒന്നാമത്

ഓണം റീലീസായി തീയേറ്ററുകളിൽ എത്തുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ്...

ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ...

ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ

ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ...

വെറും 10 ദിവസം കൊണ്ട് 504 കോടി; ശ്രദ്ധ കപൂർ-രാജ്കുമാർ ചിത്രം ‘സ്ത്രീ 2’ സൂപ്പർ ഹിറ്റിലേക്ക്

ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ 2. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രം...

‘പുകവലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നതുകൊണ്ട് ഒരു സ്ത്രീ എന്തിനും വഴങ്ങുന്നവളാണെന്ന് ധരിക്കേണ്ട’

പാലേരി മാണിക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയതായും ലൈംഗികചൂഷണത്തിന് ശ്രമിച്ചതായുമുള്ള ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനുപിന്നാലെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍...