ചിതൽ തിന്നാത്ത ആ കത്തുകൾ എന്നെ കാത്തിരുന്നു”മാനസമൈന എന്ന വിളി പിന്നെ എന്നെ വേദനിപ്പിച്ചില്ല,
ഓര്‍മയിലെ ആദ്യത്തെ കത്തെഴുത്തുകാഴ്ച മനോഹരമായ ഒരനുഭൂതിയായി ഇന്നും മനസ്സിലുണ്ട്. അപ്പയാണ് ആ കത്തെഴുത്തുകാരന്‍. വീടിന്റെ മുകള്‍നിലയിലെ കിഴക്കേ അറ്റത്തുള്ള മുറിയിലിരുന്നാണ് എഴുത്ത്. ആ മുറിയുടെ ജനലിനോട് ചേര്‍ന്നാണ്...