രൺബീർ കപൂർ തൻ്റെ മകൾക്ക് മലയാളം പാട്ട് പാടുന്നു? ഇന്ത്യയിലുടനീളമുള്ള ഹൃദയങ്ങളെ ഉരുകുന്ന കുഞ്ഞ് രാഹയെ ആശ്വസിപ്പിക്കാൻ രൺബീർ “ഉണ്ണി വാവാവോ” പഠിച്ചുവെന്ന് ആലിയ ഭട്ട് വെളിപ്പെടുത്തുന്നു!
മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തി ആലിയ ഭട്ട്. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട 'ഉണ്ണി...