ആദ്യ ഷോ രാവിലെ ആറുമണി മുതൽ /എമ്പുരാൻ വരവായി…!
തിരുവനന്തപുരം :'എമ്പുരാൻ ' സിനിമയുടെ റിലീസുമായി ബന്ധപ്പട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന്...
