പുസ്തകങ്ങളിലൂടെ ഭാഷാ സ്നേഹം വളർത്താനുള്ള ദൗത്യം സംഘടനകൾ ഏറ്റെടുക്കണം : പ്രേമൻ ഇല്ലത്ത്
അമ്മിഞ്ഞപ്പാലുപോലെ പുസ്തകത്തിൻ്റെ ഗന്ധമറിഞ്ഞാണ് കുട്ടികൾ വളരേണ്ടതെന്ന് പ്രമുഖ എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് നിഷ മനോജ് (റിപ്പോർട്ട് ) ഡോംബിവ്ലി : ലാപ്ടോപ്പും ടാബും മൊബൈലും വാങ്ങിച്ചുകൊടുക്കുന്നതിനു...