Election

ഇനി അനുനയ വഴി; തോറ്റിട്ടും പിന്മാറാതെ പൂജ ഖേദ്കറുടെ അച്ഛൻ:സ്വതന്ത്രരും വിമതരും തലവേദന

മുംബൈ∙ സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. മഹാ വികാസ് അഘാഡിക്കും (ഇന്ത്യാമുന്നണി), മഹായുതിക്കും (എൻഡിഎ)...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ഡോംബിവ്‌ലിയെ പ്രകമ്പനം കൊള്ളിച്ച ഘോഷയാത്രയോടെ രവീന്ദ്രചവാൻ്റെ പത്രിക സമർപ്പണം

മുംബൈ: മലയാളികളടക്കം ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്ത വാദ്യ- ദൃശ്യപൊലിമയിൽ നടന്ന വമ്പൻ ഘോഷയാത്രയിൽ, ഡോംബിവ്‌ലിയിലെ 'മഹായുതി' സ്ഥാനാർത്ഥിയായി ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ രവീന്ദ്രചവാൻ...

കരട് പ്രസിദ്ധീകരിച്ചു ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കാം

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : സിപിഐ (എം ) സ്ഥാനാർത്ഥി വിനോദ് നിക്കോളെ പത്രിക സമർപ്പിച്ചു

  മുംബൈ: എംവിഎ സഖ്യത്തിൽ ദഹാനു സീറ്റിൽ മത്സരിക്കുന്ന സിപിഐ (എം )എംഎൽഎയും സ്ഥാനാർത്ഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സാഗർ നാകയിൽ നിന്ന് .എംവിഎ മുന്നണിയിലെ...

രവീന്ദ്ര ചവാൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

മുംബൈ :സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ഡോംബിവ്‌ലിയിൽ നിന്നും ജനവിധി തേടുന്ന മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥി, മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്രചവാൻ നാളെ നാമനിർദ്ദേശ പത്രിക...

ടി.വി.കെയുടേത് ‘കോക്ടെയിൽ പ്രത്യയശാസ്ത്ര’മെന്ന് AIADMK ; വിജയ് കോപ്പിയടിക്കാരനെന്ന് ഡി.എം.കെ

  ചെന്നൈ: നടനും ടി.വി.കെ. (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ്‌ക്കെതിരേ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. തമിഴക വെട്രി കഴകത്തിന്റേത് എന്ന് അവകാശപ്പെട്ട് വിജയ്...

സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്: ശോഭാ സുരേന്ദ്രൻ

  പാലക്കാട്∙ പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാർഥി തന്നെ അത്ര കണ്ട് സ്നേഹിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ‘‘എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ...

ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :വിജയസാധ്യത നോക്കിയുള്ള പാർട്ടിമാറൽ മുന്നണിക്കുള്ളിൽ തുടരുന്നു :

സ്ഥാനാർത്ഥിയാകനായി കുപ്പായം മാറുംപോലെ പാർട്ടിമാറുന്ന ചിലർ! മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ബിജെപി എംപി ചിന്താമണി വംഗയുടെ മകൻ ശ്രീനിവാസ് വംഗയെ ഒഴിവാക്കി...

മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ; പ്രിയങ്ക വയനാട്ടിൽ, സ്വീകരിച്ച് നേതാക്കൾ

കൽപറ്റ ∙ വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു...