Election

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്യിച്ച്‌ ഇരുമുന്നണികളും…. !

    ലഡ്‌കി ബഹിൻ യോജനയ്ക്കും മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിക്കും കീഴിലുള്ള പ്രതിമാസ അലവൻസ് 1,500 ൽ നിന്ന് 2,100 രൂപയായി ഉയർത്തുമെന്ന് മഹായുതി ....

കാലുമാറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു / 9 നേതാക്കൾ ‘ഷിൻഡെ സേനാ’വിട്ട് ‘ഉദ്ദവ് സേന’യിൽ തിരിച്ചെത്തി;

  വർളി : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പാർട്ടി സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയും നയിക്കുന്ന ശിവസേനയ്ക്കും കനത്ത തിരിച്ചടിയായി വർളിയിലെ മൂന്ന് ശാഖാ പ്രമുഖരും ഒരു നിയമസഭാ...

“ഭരണഘടനയെ തകർക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഗൂഢാലോചന നടത്തുന്നു ” നരേന്ദ്രമോദി

    ധുലെ : പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്സ് നടത്തുന്നതെന്നും അവരുടെ പുരോഗതി കോൺഗ്രസ്സ്‌പാർട്ടി ഇഷ്ട്ടപെടുന്നില്ല എന്നും പ്രധാനമന്ത്രിനരേന്ദ്ര മോദി...

വിമത സ്ഥാനാർത്ഥികൾക്ക് 6 വർഷത്തേ സസ്‌പെൻഷൻ , എംവിഎയ്‌ക്കുള്ളിൽ സൗഹൃദ പോരാട്ടമില്ലെന്ന് രമേശ് ചെന്നിത്തല

  മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികളായ മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥികൾക്കെതിരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാത്ത പാർട്ടി വിമതരെ  ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി...

സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കാൻ കേരളവിഭാഗം ബിജെപി

  മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി...

യുവാക്കൾക്ക് തൊഴിൽ, ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം /ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക

  മുംബൈ: ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക. യുവാക്കളുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി ധാരാവിയിൽ ഒരു പുതിയ ഇൻ്റർനാഷണൽ ഫിനാൻസ് സെൻ്റർ...

ശരദ് പവാറിൻ്റെ മുഖത്തെകുറിച്ചുള്ള പരാമർശം: ബിജെപി നേതാവിനെതിരെ അജിത് പവാർ.

  മുംബൈ:എൻസിപി (SP) നേതാവ് ശരദ് പവാറിൻ്റെ മുഖത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ബിജെപി നേതാവും മഹായുതി സഖ്യകക്ഷിയുമായ സദാഭൗ ഖോട്ടിനെ എൻസിപി തലവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ...

രാഹുൽ ഗാന്ധി ശ്രീബുദ്ധൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

നാഗ്‌പൂർ : നാഗ്‌പൂർ : പ്രശസ്ത ബുദ്ധ സ്മാരകമായ ദീക്ഷഭൂമിയിലെ ബുദ്ധൻ്റെ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആദരാഞ്ജലി അർപ്പിച്ചു. നവംബർ 20ന് നടക്കുന്ന...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :121 സ്ഥാനാർത്ഥികളെ നിർത്തി മൂന്നാം മുന്നണി

  മുംബൈ:മഹാരാഷ്ട്രയിലെ രണ്ട് പ്രധാന സഖ്യങ്ങളായ മഹായുതിയുടെയും മഹാ വികാസ് അഘാദിയുടെയും ഭാഗമല്ലാത്ത ചെറിയ പാർട്ടികളുടെ "മൂന്നാം മുന്നണി" ആയ പരിവർത്തൻ മഹാശക്തിയുടെ കീഴിൽ 121 സ്ഥാനാർത്ഥികൾ...

പാലക്കാട് ഹോട്ടലിൽ വീണ്ടും പരിശോധന : കള്ളപ്പണം എത്തിയതിന് തെളിവുണ്ടെന്ന് എംവി ഗോവിന്ദൻ

  പാലക്കാട് : ഇന്നലെ രാത്രി 12 മണിമുതൽ നടത്തിയ പോലീസ് പരിശോധനയിലൂടെ നാടകീയസംഭവങ്ങൾക്ക് അരങ്ങൊരുക്കിയ കെപിഎം റീജൻസി ഹോട്ടലിൽ വീണ്ടും പരിശോധനയുമായി കേരളപോലീസ്.ഹോട്ടലിലെ എല്ലാ മുറികളും...